About us
GENTS GARAGE | KASARAGOD
ഡ്രസ്സ് ഷോപ്പുകളിൽ കാസറഗോഡിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിലകൊള്ളുന്ന ഷോപ്പുകളിൽ ഒന്നാണ്. കാസറഗോഡ് ടൗണിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.പുതുമയുടെയും ആഡംബരത്തിന്റെയും കമിനിയമായ വസ്ത്രശേഖരണമാണ് GENTS GARAGE.
കല്യാണം,ജന്മദിനം പോലുള്ള മറ്റു ആഘോഷപരിപാടിയിലേക്ക് ഡ്രെസ്സുകൾ Stitching ചെയ്തു നൽകുന്നു.